ബ്രസീൽ അര്ജന്റീന പോരാട്ടം വരുന്നു | Oneindia Malayalam

2018-09-07 20

Brazil Argentina match in Saudi Arabia
വീണ്ടുമൊരു അര്‍ജന്റീന ബ്രസീല്‍ പോരിന് കളം ഒരുങ്ങുന്നു. അടുത്ത മാസത്തെ ഇന്റര്‍നാഷണല്‍ ബ്രേക്കിന്റെ സമയത്താകും ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. ഇത്തവണ സൗദി അറേബ്യയില്‍ വെച്ചാകും മത്സരം നടക്കുക.
#ARGvBRA